ബിജെപി നേതാവിന്റെ വിവരക്കേടിന് മറുപടിയില്ല, വീടിന് മുന്നിൽ വന്ന് ജയ് ശ്രീറാം വിളിക്കട്ടെ, വേണേൽ ഞാനും കൂടാമെന്ന് അടൂർ

വീടിന് മുന്നിൽ വന്ന് ജയ് ശ്രീറാം വിളിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ. വിവരക്കേടാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. അല്ലാതെ മറ്റൊന്നുമല്ല. വിവരക്കേടിന് എന്ത് മറുപടിയാണ് പറയേണ്ടതെന്നും അടൂർ ചോദിച്ചു

വീടിന് മുന്നിൽ വന്ന് അവർ മുദ്രവാക്യം വിളിക്കട്ടെ. അവർക്കൊപ്പം താനും കൂടാം. ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുത്. ശ്രീരാമനെ ഈ വഷളൻമാർ അപമാനിക്കുകയാണ്. ശ്രീരാമന്റെ പേര് ഇത്തരത്തിൽ ഉപയോഗിക്കരുതെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *