അടൂർ സ്വീകരിച്ചത് ധീരമായ നിലപാടെന്ന് മുഖ്യമന്ത്രി; സംഘപരിവാർ ഭീഷണി കേരളത്തിൽ വിലപ്പോകില്ല

Loading...

സംഘപരിവാറിനെതിരെ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിച്ചത് ധീരമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കാർ ഭീഷണിയുയർത്തിയ സാഹചര്യത്തിൽ അടൂരിനെ സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടൂരിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്.

എല്ലാവരെയും ഭയപ്പെടുത്തുകയാണ് സംഘപരിവാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഈ ഭീഷണി കേരള്തതിൽ വിലപ്പോകില്ല. കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നിൽ അണിനിരന്നതാണ്. അടൂരിന് എല്ലാവിധ പിന്തുണയും നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

അടൂരിനെതിരെ ബിജെപി നേതാക്കളായ ബി ഗോപാലകൃഷ്ണനും കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. അടൂരിന്റെ വീട്ടിലെത്തി ജയ് ശ്രീറാം വിളി മുഴക്കുമെന്നായിരുന്നു ഗോ പാലകൃഷ്ണന്റെ ഭീഷണി. അടൂർ ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *