അടുക്കത്ത്ബയൽ കൂട്ട വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു

Loading...
  • 11
    Shares

കാസർകോട് ദേശീയ പാതയിൽ അടുക്കത്ത്ബയലിൽ ഞായറാഴ്ച രാത്രി നടന്ന കൂട്ട വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. ഇന്നലെ മറ്റൊരു കുട്ടിയും അപകടത്തിൽ മരിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ് മംഗലാപുരം സ്വകാറ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയാണ് ഇന്ന് മരിച്ചത്. പരുക്കേറ്റ സ്ത്രീകളടക്കമുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. മംഗലാപുരം ഭാഗത്തേക്ക് പോയ കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെ വന്ന കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വലിയ കുഴിയാണ് അപകടത്തിന് കാരണമായത്. റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയിൽ ബസ് കാറിലിടിക്കുകയും തുടർന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിമുട്ടുകയുമായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *