പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്

  • 52
    Shares

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന എത്തും. യുഎഇ ധനസഹായം സംബന്ധിച്ച വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് സന്ദർശനം. പ്രളയബാധിത പ്രദേശങ്ങളിലെത്തി സന്നദ്ധ പ്രവർത്തകരുമായി അഹമ്മദ് അൽ ബന്ന കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ പ്രളയബാധയെ കുറിച്ച് വിശകലനം നടക്കുകയാണെന്നും ഇതിന് ശേഷം മാത്രമേ സഹായധനം എത്രയാകുമെന്നതിൽ കൃത്യമായ വിവരം നൽകാനാകുവെന്നുമാണ് അഹമ്മദ് അൽ ബന്ന നേരത്തെ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *