സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമണം: മുൻ സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയിൽ

  • 9
    Shares

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച് നശിപ്പിച്ച കേസിൽ മുൻ സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയിൽ. വലിയവിള സ്വദേശി മോഹനനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മോഹനനെ കസ്റ്റഡിയിൽ എടുത്തത്

ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സ്വാമിയുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചിരുന്നു. ഇതാണ് കസ്റ്റഡിയിലെടുക്കാൻ കാരണം. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇയാൾ തന്നെയാണോ പ്രതിയെന്ന കാര്യത്തിൽ സ്ഥിരീകരണമാകുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *