ശ്രദ്ധേയമായി ഇടുക്കി പീരുമേട് പഞ്ചായത്ത്; കേരളത്തിൽ ആദ്യമായി എഐഎഡിഎംകെക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെക്ക്. സംസ്ഥാനത്ത് ആദ്യമായാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. എസ് പ്രവീണയാണ് പഞ്ചായത്ത് പ്രസിഡന്റ്

കോൺഗ്രസ് പിന്തുണയോടെയാണ് പ്രവീണ പ്രസിഡന്റായത്. സിപിഎമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്ക് രജനി പരാജയപ്പെടുത്തി. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. യുഡിഎഫിൽ അംഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് എഐഎഡിഎംകെ അംഗത്തിന് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *