കേരളത്തിന് എയിംസ് നൽകാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സ്ഥലം കോഴിക്കോട് കണ്ടെത്തിയതായി മന്ത്രി

Loading...
  • 22
    Shares

കേരളത്തിന് എയിംസ് നൽകാമെന്ന് കേന്ദ്ര സർക്കാറിൽ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി കെ കെ ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ബിജെപി സർക്കാരിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്

എയിംസിനായുള്ള സ്ഥലത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോടാണ് എയിംസിനായുള്ള സ്ഥലം കണ്ടുവെച്ചിരിക്കുന്നത്. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കിനാലൂരിൽ 200 ഏക്കർ ഭൂമി എയിംസിനായി കണ്ടെത്തിയിട്ടുണ്ട്. നിപ ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയ പിന്തുണക്ക് സംസ്ഥാന സർക്കാർ നന്ദി അറിയിക്കുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *