സിആർപിഎഫ് അടക്കമുള്ള അർധ സൈനിക വിഭാഗങ്ങൾക്കും വ്യോമ ഗതാഗതം ഉപയോഗിക്കാൻ കേന്ദ്ര അനുമതി

Loading...
  • 38
    Shares

കാശ്മീരിൽ ജോലി ചെയ്യുന്ന എല്ലാ പാരാ മിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇത്തരത്തിൽ ആവശ്യമുയർന്നിരുന്നു. സൈനിക ക്യാമ്പുകളിൽ നിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോഴും ഈ ആനൂകൂല്യം ഇവർക്ക് പ്രയോജനപ്പെടുത്താം

സി ആർ പി എഫ് ഉൾപ്പെടെയുള്ള എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും ആനൂകൂല്യത്തിന് അർഹരാണ്. നേരത്തെ ഓഫീസർമാർക്ക് മാത്രമായിരുന്നു വ്യോമ ഗതാഗത സൗകര്യം. എന്നാൽ പുതിയ ഉത്തരവ് പ്രകാരം കോൺസ്റ്റബിൾ മുതലുള്ള സി ആർ പി എഫുകാർക്ക് ഇത് ഗുണം ചെയ്യും.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻമാർക്ക് വ്യോമയാത്ര നിഷേധിച്ചതായി വാർത്തകൾ വന്നിരുന്നു. സൈനികരെ വിമാനത്തിൽ കൊണ്ടുപോകണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്നായിരുന്നു പുറത്തുനിന്ന് വന്ന വാർത്തകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *