ക്യാമ്പസുകളിൽ എസ് എഫ് ഐ വർഗീയ സംഘടനകളേക്കാൾ ഭയാനകമെന്ന് എഐഎസ്എഫ്

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ എസ് എഫ് ഐയെ കടന്നാക്രമിച്ച് എഐഎസ്എഫ്. കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ടിലാണ് വിമർശനം. ക്യാമ്പസുകളിൽ എസ് എഫ് ഐയുടെ പ്രവർത്തനം വർഗീയ സംഘടനകളേക്കാൾ ഭയാനകമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു

കൊല്ലം ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫ്‌നെ മുഖ്യശത്രുവായിട്ടാണ് എസ് എഫ് ഐ കാണുന്നത്. അരാഷ്ട്രീയമായ പ്രവർത്തനമാണ് എസ് എഫ് ഐ നടത്തുന്നത്. വർഗീയ സംഘടനകൾക്ക് കോളജുകളിൽ ഭരണം ലഭിച്ചാലും എ ഐ എസ് എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്ന് റിപ്പോർട്ടിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *