കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തും, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും: അജയ് മാക്കൻ

രാജ്യത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്ന് ലോക്‌സഭാ സ്ഥാനാർഥി അജയ് മാക്കൻ. തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാണ്. രാഹുൽ ഗാന്ധിയായിരിക്കും പുതിയ പ്രധാനമന്ത്രി എന്നും അജയ് മാക്കൻ പറഞ്ഞു

ഡൽഹിയിലെ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാണെന്നും മാക്കൻ പറഞ്ഞു. ന്യൂഡൽഹി മണ്ഡലം സ്ഥാനാർഥിയാണ് അജയ് മാക്കൻ. മീനാക്ഷി ലേഖിയാണ് അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *