പാക്കിസ്ഥാന് ഇന്ത്യയെ നേരിടാനാകില്ല, ഇനിയെങ്കിലും പാഠം പഠിക്കണമെന്ന് എ കെ ആന്റണി

  • 35
    Shares

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. പാക്കിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെയോ മനോബലത്തെയോ നേരിടാൻ ഒരിക്കലും സാധിക്കില്ല. ഇനിയെങ്കിലും പാക്കിസ്ഥാൻ ശരിയായ പാഠം പഠിക്കണമെന്നും ആന്റണി പറഞ്ഞു

ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാക്കിസ്ഥാന് പരാജയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന കാര്യം അവർ ഓർക്കണം. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര താവളങ്ങളെ ഇല്ലാതാക്കണം. അല്ലെങ്കിൽ ഇതിനേക്കാൾ വലിയ നാണക്കേട് നാളെയുണ്ടാകുമെന്നും ആന്റണി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *