ശബരിമലയിൽ കലാപമുണ്ടാക്കാൻ മുഖ്യമന്ത്രിയും ആർഎസ്എസും ശ്രമിക്കുന്നതായി എ കെ ആന്റണി

Loading...
  • 7
    Shares

ശബരിമലയിൽ ബിജെപിക്ക് കലാപമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അവസരം നൽകുകയാണെന്ന് എ കെ ആന്റണി. മണ്ഡലകാലം സംഘർഷഭരിതമാക്കാനാണ് മുഖ്യമന്ത്രിയും ആർഎസ്എസും ശ്രമിക്കുന്നത്. പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി വിഷയത്തെ കാണുന്നതെന്നും എ കെ ആന്റണി പറഞ്ഞു

അടിയന്തര ധനസഹായമായ 10,000 രൂപ പോലും പലർക്കും നൽകിയിട്ടില്ല. ദുരിതാശ്വാസ വിതരണത്തിലെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ശബരിമലയിൽ ബിജെപിക്ക് അവസരം നൽകി കോൺഗ്രസിനെ തകർക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. ബ്രിട്ടീഷുകാരും സർ സിപിയും വിചാരിച്ചിട്ട് കോൺഗ്രസിനെ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും എ കെ ആന്റണി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *