ശബരിമലയെ സംഘർഷഭൂമിയാക്കിയത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി

Loading...
  • 16
    Shares

ശബരിമലയെ സംഘർഷ ഭൂമിയാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി. സുപ്രീം കോടതി വിധി വന്നപ്പോൾ എന്തുവില കൊടുത്തും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രകോപനങ്ങൾക്ക് കാരണമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലീസിനെ ഇറക്കുമെന്ന ഡിജിപിയുടെ വാക്കുകളും വികാരത്തെ ആളിക്കത്തിച്ചു

പ്രളയാനന്തരമുള്ള പമ്പയുടെയും സന്നിധാനത്തെയും അവസ്ഥ ബോധ്യപ്പെടുത്തി സാവകാശ ഹർജിയോ പുനപ്പരിശോധന ഹർജിയോ നൽകിയിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നു. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരുന്ന ആർ എസ് എസും ബിജെപിയും ഈ സാഹചര്യം മുതലെടുത്തുവെന്നും ആന്റണി പറഞ്ഞു. ബിജെപിക്ക് വളരാൻ പിണറായി വിജയൻ വഴി തുറന്ന് കൊടുത്തുവെന്നും ആന്റണി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *