ഡേയ് രാഖി പൊട്ടിക്ക്, രാഖി,; കഞ്ചാവ് കേസിൽ അറസ്റ്റിലായ ആർഎസ്എസുകാരനോട് മറ്റൊരു സംഘി

  • 337
    Shares

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് വാളയാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പോലീസ് കാറും കഞ്ചാവും പരിശോധിക്കുന്നതിനിടെ പിടിയിലായ ആർ എസ് എസുകാരനോട് കയ്യിൽ കെട്ടിയ രാഖി അഴിച്ചുമാറ്റാൻ മറ്റൊരു സംഘപ്രവർത്തകൻ നിർദേശിക്കുന്ന വീഡിയോ വൈറലാകുകയാണ്

ആറ് ലക്ഷത്തോളം വില വരുന്ന കഞ്ചാവുമായാണ് സംഘപരിവാറുകാർ അറസ്റ്റിലായത്. ഇവരെ പോലീസ് പിടികൂടിയപ്പോൾ ചുറ്റും കൂടി നാട്ടുകാർ വീഡിയോ എടുക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരിലും സംഘപ്രവർത്തകരുണ്ടായിരുന്നു. ഇതിലൊരാളാണ് പിടിയിലായ ആർ എസ് എസുകാരനോട് കയ്യിലെ രാഖി രഹസ്യമായി ഊരിക്കളയാൻ പറയുന്നത്. ഇതിന്റെ ദൃശ്യവും ശബ്ദവും വീഡിയോയിൽ കാണുകയും ചെയ്യാം.

വിഷ്ണു, അലോക്, ജിനോ പോൾ എന്നിവരാണ് പോലീസ് പിടിയിലായത്. മുമ്പും കഞ്ചാവ് കേസിൽ പിടിയിലായവരാണ് ഇവർ.

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി. പൊട്ടിച്ചുകളയാന്‍ ഉപദേശംനല്‍കി മറ്റൊരു ചാണകം

Posted by Oopers on Friday, February 1, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *