എകെജി സെന്റർ തകർക്കും, യതീഷ് ചന്ദ്രയെ കൊണ്ട് സല്യൂട്ട് അടിപ്പിക്കും; അധരവ്യായാമം തുടർന്ന് എ എൻ രാധാകൃഷ്ണൻ

  • 39
    Shares

ശബരിമലയെ മുഖ്യമന്ത്രി തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം സകലതും അയ്യപ്പ ഭക്തർ തകർക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണൻ. പോത്തൻകോട് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രാധാകൃഷ്ണൻ തന്റെ പതിവ് ഭീഷണി സംസാരവുമായി അധരവ്യായാമം നടത്തിയത്.

മുഖ്യമന്ത്രിയെ കണ്ട് പോലീസുകാർ അഹങ്കരിക്കണ്ട. ഗുണ്ടകളായ പോലീസുകാരെയാണ് ശബരിമലയിൽ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയെ കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *