ആലപ്പാട്ടെ ഖനന മേഖലകൾ സന്ദർശിക്കും; ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്നും ഇ പി ജയരാജൻ

Loading...
  • 7
    Shares

ആലപ്പാട്ടെ കരിമണൽ ഖനന മേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നാടിന്റെ പുരോഗതി തുരങ്കം വെക്കുന്ന ശക്തികൾ കരിമണൽ ഖനനത്തിനെതിരെ പ്രവർത്തിക്കുന്നുണ്ട്

കരിമണൽ വൻ തോതിൽ തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. സമരത്തിൽ പ്രദേശവാസികളുടെ എണ്ണം കുറവാണ്. ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമാണെന്ന നിലപാട് മന്ത്രി വീണ്ടും ആവർത്തിച്ചു. നിയമസഭയിൽ ആർ രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *