ജനിച്ച നാട്ടിൽ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനേക്കാൾ വിലയുണ്ട്; ആലപ്പാട്ടെ ഖനനം നിർത്തണമെന്നും വി എസ്

Loading...
  • 33
    Shares

ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തിവെക്കണമെന്ന് വി എസ് അച്യുതാനന്ദൻ. തുടർ പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ഖനനം നിർത്തിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഖനനം നിർത്തിവെക്കുന്നതാകും ഉചിതമെന്ന് മനസ്സിലാക്കാൻ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോർട്ടും മാത്രം പരിശോധിച്ചാൽ മതിയെന്നും വി എസ് പറഞ്ഞു

ജനിച്ച നാട്ടിൽ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാൾ വിലയുണ്ടെന്നും വി എസ് പ്രസ്താവനയിൽ പറയുന്നു. ധാതു സമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടതെന്നും വി എസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *