ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • 3
    Shares

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ആലപ്പാട് പഞ്ചായത്ത് സ്വദേശി കെ എം ഹുസൈനാണ് ഹർജിക്കാരൻ. ഖനനത്തെ തുടർന്ന് പഞ്ചായത്ത് കടലെടുത്ത് പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

89.5 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടായിരുന്ന പഞ്ചായത്തിന്റെ വിസ്തൃതി അപകടകരമാംവിധം കുറഞ്ഞതായി ഹർജിയിൽ പറയുന്നു. പഞ്ചായത്തിന്റെ ഉപഗ്രഹ ചിത്രം ഹാജരാക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *