ആലപ്പാട് കരിമണൽ ഖനനം: ഐആർഇ കമ്പനിക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു

  • 17
    Shares

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഖനനം നടത്തുന്ന ഐആർഇ കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഖനനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പാട് സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയൂടെ നോട്ടീസ്. ഖനനം അടിയന്തരമായി നിർത്തിവെക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *