ആലപ്പാട് സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും; സീ വാഷ് ഖനനം താത്കാലികമായി നിർത്തിവെക്കും

Loading...
  • 6
    Shares

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ചർച്ച നടത്തും. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരസമിതിയുമായി ചർച്ചയ്ക്ക് തീരുമാനമായത്.

ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. സീ വാഷ് ഖനനം താത്കാലികമായി നിർത്തിവെക്കാനും ധാരണയായി.

തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിംഗാണെന്ന് സമരക്കാർ ആരോപിച്ചിരുന്നു. വിഷയത്തിൽ ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ട്രൈബ്യൂണൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *