ആലപ്പാട് കരിമണൽ ഖനനം നിർത്തിയുള്ള ചർച്ചക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

  • 20
    Shares

ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ സമരത്തെ തള്ളി മന്ത്രി ഇ പി ജയരാജൻ. ഖനനം നിർത്തിയുള്ള ചർച്ചയില്ല. ഒരു കൊടിയും രണ്ടാളുമുണ്ടെങ്കിൽ സമരം നടത്താം. ആലപ്പാട് ഖനനം നടത്തിയാൽ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാൻ കടൽഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു

സമരത്തിന് പിന്നിൽ മണൽ കടത്തുകാരുണ്ടോയെന്ന് പരിശോധിക്കും. സമരക്കാർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സർക്കാർ കേൾക്കും. ഖനനം നടത്തുന്ന ഐആർഇ കമ്പനിയെ കുറിച്ച് മുമ്പ് ഒരു പരാതിയും ഉയർന്നിട്ടില്ല. മലപ്പുറത്തുള്ള ചിലരാണ് ചർച്ചകളിൽ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *