ആലപ്പാടിന്റെ അതിജീവനം: പ്രതിഷേധം വെറും ഹാഷ് ടാഗ് മാത്രമായി പോകരുതെന്ന് പൃഥ്വിരാജ്; പിന്തുണയുമായി സോഷ്യൽ മീഡിയയും

Loading...
  • 30
    Shares

കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ ആലപ്പാടിൽ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജും. ആലപ്പാട് വിഷത്തിൽ പ്രതിഷേധം ഒരു ഹാഷ് ടാഗ് മാത്രമായി പോകുമോയെന്ന കാര്യത്തിൽ നിരാശയുണ്ട്. തന്റെ ശബ്ദം ഉയർന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വരട്ടെയെന്നും അധികാരികൾ നടപടിയെടുക്കുന്ന തരത്തിലേക്ക് വളരെയട്ടെയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു

കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ആലപ്പാട് അറബിക്കടലിലും കായംകുളം കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. വളരെ വീതി കുറഞ്ഞ പ്രദേശമായ ഇവിടെ നടക്കുന്ന കരിമണൽ ഖനനം അപകടകരമാംവിധത്തിൽ വളരുകയും തീരത്തെ കടൽ വിഴുങ്ങുന്ന തരത്തിലേക്ക് ചെന്നെത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇവിടെ ഖനനം നടത്തുന്നത്.

സോഷ്യൽ മീഡിയയിലും ഖനനത്തിനെതിരെ നിരവധി പേർ ശബ്ദമുയർത്തുന്നുണ്ട്. ഹാഷ് ടാഗുകളായും ട്രോളുകൾ വഴിയും സോഷ്യൽ മീഡിയ ആലപ്പാട് ഖനനത്തിനെതിരെ പ്രതികരിക്കുന്നു. ആലപ്പാട് വാസികളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ് സോഷ്യൽ മീഡിയ ഉയർത്തി കൊണ്ടുവരുന്നത്. നേരത്തെ താരങ്ങളായ ടൊവിനോയും സണ്ണി വെയ്‌നും അതിജീവന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *