ആലപ്പാട് കരിമണൽ ഖനനം: സർക്കാർ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്ന് കാനം

Loading...
  • 7
    Shares

ആലപ്പാട് വിഷയം സർക്കാർ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണെന്നും കാനം പറഞ്ഞു

ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ സമരത്തെ നേരത്തെ മന്ത്രി ഇ പി ജയരാജൻ തള്ളിക്കളഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കാനത്തിന്റെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *