ആലപ്പാടിന്റെ അതിജീവന പോരാട്ടത്തിന് പിന്തുണ തേടി കേരളാ ബ്ലാസ്റ്റേഴ്‌സ്

Loading...
  • 47
    Shares

അതിജീവനത്തിനായി സമരം ചെയ്യുന്ന ആലപ്പാടിലെ ജനതക്ക് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ആലപ്പാടിന് ഫുട്‌ബോള്‍ ആരാധകരുടെ പിന്തുണ തേടുന്നത്. പ്രളയകാലത്ത് രക്ഷകരായവരാണ് മത്സ്യത്തൊഴിലാളികള്‍. തുടച്ചുമാറ്റപ്പെടും മുമ്പ് ആലപ്പാട് ഗ്രാമത്തെ കൈപിടിച്ച് ഉയര്‍ത്തണമെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു.

അരനൂറ്റാണ്ട് കാലത്തെ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് എന്ന പ്രദേശം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഖനനത്തിനെതിരെ കഴിഞ്ഞ ഏഴുപത് ദിവസത്തോളമായി പ്രദേശവാസികള്‍ സമരത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സമരത്തിന് പിന്തുണ തേടിക്കൊണ്ട് വലിയ ക്യാമ്പയിനാണ് നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സും ഇതിന്റെ ഭാഗമാകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *