മഴക്കാലത്ത് ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

  • 5
    Shares

മഴക്കാലത്ത് ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ നിയമസഭാ സമിതി വ്യവസ്ഥകൾക്ക് വിധേമായി ഖനനം നടത്താമെന്ന് റിപ്പോർട്ട് നൽകിയിരുന്നു

സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *