നെഞ്ചിലും കണ്ണിലും പരുക്കേറ്റു; ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് കരുതുന്നില്ല: രമ്യ ഹരിദാസ്

Loading...

ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന ആരോപണവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. തനിക്കെതിരെ രൂക്ഷമായ കല്ലേറുണ്ടായി. നെഞ്ചിലും കണ്ണിലും പരുക്കേറ്റു. എന്നാൽ ആക്രമണത്തിൽ പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും ഇവർ പറഞ്ഞു.

യുഡിഎഫ് പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. ചതിക്കല്ലേടാ എന്ന് അനിൽ അക്കര എംഎൽഎ പ്രവർത്തകരോട് പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *