ആലപ്പുഴയിൽ വീട്ടമ്മയെ കൊന്നത് മകന്റെ സുഹൃത്തായ 19കാരൻ

  • 9
    Shares

ആലുപ്പഴ കറ്റാനം കണ്ണനാംകുഴിയിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അയൽവാസിയും മരിച്ച തുളസിയുടെ മകന്റെ സുഹൃത്തുമായ പത്തൊമ്പതുകാരൻ ജിതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിതിൻ തുളസിയുടെ വീട്ടിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്നത് തുളസി കാണുകയും ഇതേ തുടർന്ന് വിവരം പുറത്തറിയാതെയിരിക്കാൻ കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു

കൊന്നതിന് ശേഷം തുളസിയെ ജനാലയിൽ കെട്ടിത്തൂക്കി. തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുളകു പൊടി വിതറുകയും ചെയ്തു. കഞ്ചാവ് കേസിലും പ്രതിയാണ് ജിതിനെന്ന് പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *