ആലപ്പുഴയിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം

ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. പുലർച്ചെ അഞ്ച് മണിയോടെയുണ്ടായ തീപിടിത്തം ഏഴ് യൂനിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ജോലിക്ക് ആളെത്തുന്നതിന് മുമ്പായതിനാൽ ആളപായമൊന്നുമില്ല.

ചന്ദ്ര ഓയിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്. ധാരാളം വെളിച്ചെണ്ണയും കൊപ്രയും ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ഫാക്ടറിക്ക് പുറത്തുണ്ടായിരുന്ന ലോറിയും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *