കടൽ മാർഗം തീവ്രവാദികളെത്തിയേക്കും; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം

  • 107
    Shares

രാജ്യത്തേക്ക് കടൽ മാർഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും ഫിഷഫീസ് വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചാൽ നാവിക സേനയെയോ ഫിഷറീസ് വകുപ്പിനെയോ അറിയിക്കാനാണ് നിർദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *