ഗാന്ധി ഘാതകനായ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണ് ആരാധാനപാത്രമെന്ന് വെളിപ്പെടുത്തിയ അലി അക്ബർ രാജ്യദ്രോഹിയെന്ന് സോഷ്യൽ മീഡിയ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെയോടുള്ള ആരാധനയും ഇഷ്ടവും തുറന്നുപറഞ്ഞ ബിജെപി കുഴലൂത്തുകാരൻ അലി അക്ബറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഗാന്ധിജിയെ വധിച്ച ഭീകരവാദിയെ ന്യായീകരിക്കുന്ന അലി അക്ബറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണ് ഗോഡ്‌സെയെന്ന വസ്തുത തുറന്നുപറഞ്ഞ കമൽഹാസനെതിരെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം. കമൽഹാസനെക്കാളും ഗാന്ധിയെ കൊന്ന ഗോഡ്‌സെയെയാണ് താൻ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ഇയാൾ പറഞ്ഞത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *