യോഗം വെറും നാടകമായിരുന്നുവെന്ന് ശ്രീധരൻ പിള്ള; സർക്കാരിന് പിടിവാശിയെന്ന് ചെന്നിത്തല

Loading...
  • 17
    Shares

ശബരിമല വിഷയത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗം അലസിപ്പിരിഞ്ഞതിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് ബിജെപിയും പ്രതിപക്ഷവും. സിപിഎമ്മിന്റെ ഭരണഘടനയല്ല ശബരിമലയൽ നടപ്പാക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. സർവകക്ഷി യോഗം വെറും നാടകമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു

യോഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് എകെജി സെന്ററിൽ നിന്നാണ്. സർക്കാരിനും സിപിഎമ്മിനും ഒരേ ശബ്ദമാണ്. യോഗം പരിഹാസ്യമായെന്നും ശ്രീധരൻ പിള്ള പറഞ്ഞു

സർക്കാരിന് പിടിവാശിയാണെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്. സമാധാന അന്തരീക്ഷം നിലനിർത്താൻ പ്രതിപക്ഷം മുന്നോട്ടുവെച്ച രണ്ട് നിർദേശങ്ങളും സർക്കാർ പരിഗണിച്ചില്ല. ആമുഖ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി പഴയ നിലപാടിൽ ഉറച്ചുനിന്നു. എല്ലാവരും അഭിപ്രായം പറഞ്ഞതിന് ശേഷവും മുഖ്യമന്ത്രി നിലപാടിൽ മാറ്റം വരുത്തിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *