വിദേശ സഹായം കേരളത്തിന് ലഭിക്കാൻ കേന്ദ്രം നയം തിരുത്തണമെന്ന് കണ്ണന്താനം

  • 1
    Share

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായമായി യുഎഇ നൽകുമെന്ന് അറിയിച്ച 700 കോടിയുടെ ധനസഹായം ലഭിക്കാൻ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തി വരികയാണ്. യുഎഇ അനുവദിച്ച സഹായം കേരളത്തിന് കിട്ടണമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് അനുവദിച്ച 600 കോടി ആദ്യ ഗഡു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *