‘ഞാന്‍ മോഹൻലാലിനെ മാത്രം പോയി കണ്ടതിന്റെ ഹുങ്കാണ് മമ്മൂട്ടിക്ക് ‘: അൽഫോൻസ് കണ്ണന്താനം

നടൻ മമ്മൂട്ടിക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ മികച്ചതാണെന്ന് കൊച്ചിയിൽ വോട്ട് ചെയ്തതിന് ശേഷം പുറത്തുവന്ന മമ്മൂട്ടി പറഞ്ഞിരുന്നു. എൻ ഡി എ സ്ഥാനാർഥിയായ തന്നെക്കുറിച്ച് നല്ലത് പറഞ്ഞില്ലെന്നതാണ് കണ്ണന്താനത്തെ വേദനിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ പരാമർശം അപക്വമാണ്. മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആണ് പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *