ചെളിയിൽ താണ കാർ തള്ളി നീക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

  • 23
    Shares

ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കാർ നിലയ്ക്കലിൽ ചെളിയിൽ താഴ്ന്നു. വാഹനം തള്ളിനീക്കാൻ പോലീസുകാർ ശ്രമിച്ചതോടെ കണ്ണന്താനവും കാറിൽ നിന്നിറങ്ങി ഇവർക്കൊപ്പം കൂടി.

കേന്ദ്രമന്ത്രി പോലീസുകാർക്കൊപ്പം നിന്ന് കാർ തള്ളുന്നത് മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടതോടെ വാർത്ത സോഷ്യൽ മീഡിയയിലും വൈറലായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *