ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ പേരില്ലെന്ന് കണ്ണന്താനം; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല

Loading...
  • 19
    Shares

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പങ്കെടുക്കില്ല. സംസ്ഥാന സർക്കാർ ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ പേരില്ലാത്തതിന്റെ പ്രതിഷേധ സൂചകമായാണ് അദ്ദേഹം പങ്കെടുക്കാത്തത്.

പരിപാടിക്ക് എത്തില്ലെന്ന് വ്യക്തമാക്കി കണ്ണന്താനം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിട്ടുണ്ട്. വിമാനത്താവളത്തിന് വിവിധ ക്ലിയറൻസിന് വേണ്ടി ശ്രമിച്ചത് താനാണെന്ന് ആരും മറക്കരുത്. സമ്മർദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും കണ്ണന്താനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *