അൽഫോൻസ് കണ്ണന്താനം നാളെ പമ്പയിൽ; ഓരോ ദിവസവും ദേശീയ നേതാക്കളെ എത്തിക്കാൻ ബിജെപി

  • 16
    Shares

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ പമ്പയിൽ എത്തും. ശബരിമല പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ദേശീയ നേതാക്കളെ എത്തിക്കുമെന്ന് ബിജെപി രാവിലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൽഫോൻസ് കണ്ണന്താനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഓരോ ദിവസവും ഓരോ ദേശീയ നേതാക്കളെ വീതം ശബരിമലയിൽ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. ശശികലയെയും കെ സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്ത നീക്കത്തിലാണ് ബിജെപി പുതിയ അടവ് പ്രയോഗിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *