പദ്മഭൂഷൺ വിവാദം: സെൻകുമാറിനെതിരെ കണ്ണന്താനം; വിവാദമുണ്ടാക്കുന്നത് മലയാളിയുടെ ഡി എൻ എ പ്രശ്‌നം

Loading...
  • 11
    Shares

നമ്പി നാരായണന് പദ്മഭൂഷൺ പുരസ്‌കാരം നൽകിയതിൽ അസഹിഷ്ണുത പൊട്ടിയൊലിച്ച് അധിക്ഷേപവർഷം ചൊരിഞ്ഞ സംഘപരിവാർ പ്രവർത്തകൻ ടി പി സെൻകുമാറിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വിവാദമുണ്ടാക്കുന്നത് മലയാളിയുടെ ഡി എൻ എ പ്രശ്‌നമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

നമ്പി നാാരയണന്റെ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടത്. ഇത് മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. സെൻകുമാർ ബിജെപി അംഗമല്ല. അഭിപ്രായം പറയാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *