18 മാസം കൊണ്ട് നല്ല കാര്യങ്ങൾ ചെയ്തു; കേന്ദ്രമന്ത്രിയാകാത്തതിൽ വിഷമമില്ല: കണ്ണന്താനം

Loading...

രണ്ടാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയാകാത്തതിൽ വിഷമമില്ലെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മന്ത്രിയായിരുന്ന 18 മാസക്കാലം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. താൻ ചെയ്ത കാര്യങ്ങൾ പുതിയ ആളുകൾക്ക് തുടരാം. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. അദ്ദേഹമാണ് മുരളീധരനെ മന്ത്രിയാക്കിയത്.

വി മുരളീധരൻ നല്ല അനുഭവപരിചയമുള്ള നേതാവാണ്. നല്ല ബന്ധങ്ങളുണ്ട്. ഇതൊക്കെ കേരളത്തിന് വളരെ പ്രയോജനകരമായിരിക്കുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *