അൽഫോൻസ് കണ്ണന്താനം പമ്പയിൽ കക്കൂസുകൾ പരിശോധിച്ചു; ഉദ്യോഗസ്ഥർക്ക് ശാസന

Loading...
  • 39
    Shares

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നിലയ്ക്കലിലെയും പമ്പയിലെയും കക്കൂസുകൾ പരിശോധിച്ചു. തീർഥാടകർക്ക് വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടോയെന്ന് അറിയുന്നതിനായിട്ടായിരുന്നു കക്കൂസ് സന്ദർശനം. കക്കൂസുകൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിക്കുകയും ചെയ്തു

ശബരിമലയിലെ ശുചിമുറികളില്‍ അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശനം നടത്തുന്നു

ശബരിമലയിലെ ശുചിമുറികളില്‍ അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശനം നടത്തുന്നു

Posted by Mathrubhumi on Sunday, 18 November 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *