ഒരു അസൗകര്യവുമില്ല, സന്തോഷത്തോടെ തൊഴുതുമടങ്ങുന്നുവെന്ന് ഭക്തർ; കേൾക്കാത്ത ഭാവത്തിൽ കണ്ണന്താനം

Loading...
  • 66
    Shares

ശബരിമലയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുമായി എത്തിയ കേന്ദ്രമന്ത്രി കണ്ണന്താനത്തിന് കൃത്യമായ മറുപടി നൽകി അയ്യപ്പ തീർഥാടകർ. മാധ്യമങ്ങളോട് കണ്ണന്താനം ശബരിമലയിൽ യാതൊരു സൗകര്യവുമില്ല, മനുഷ്യന് ദുരിതമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നൊക്കെ ആരോപിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ വന്ന് കണ്ണന്താനത്തോട് തങ്ങൾക്ക് യാതൊരു അസൗകര്യവുമില്ലെന്ന് പറഞ്ഞത്. ഇതോടെ കണ്ണന്താനം വളരെ തന്ത്രപരമായി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു

എല്ലാ ഭക്തൻമാരും ഒരു പ്രശ്‌നവുമില്ലാതെ അയ്യപ്പനെ ദർശിച്ച് പോകുകയാണെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകൻ കേന്ദ്രമന്ത്രിയോട് പറഞ്ഞത്. തന്റെ ആരോപണമൊക്കെ പൊളിഞ്ഞു എന്ന് കണ്ടതോടെ കണ്ണന്താനം ഇവിടെ നിന്ന് വിദഗ്ധമായി മുന്നോട്ടുനീങ്ങി. ഇത് കണ്ട കർണാടകയിൽ നിന്നുള്ള മറ്റൊരു ഭക്തൻ മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾക്ക് യാതൊരു അസൗകര്യവുമില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു

പോലീസ് സേവനങ്ങൾ മികച്ചതാണ്. നല്ല സേവനമാണ് പോലീസ് നൽകുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അടക്കം മികച്ച സേവനം അവർ തരുന്നുണ്ടെന്ന് ചെന്നൈയിൽ നിന്നുള്ള അയ്യപ്പ ഭക്തൻ വിളിച്ചുപറഞ്ഞു.

ശബരിമലയിൽ ഒരു സൗകര്യവും സർക്കാർ ചെയ്തിട്ടില്ലെന്ന് കണ്ണന്താനം.ഞങ്ങൾ ഹാപ്പി എന്ന് അന്യ നാട്ടിൽ നിന്ന് വന്ന ഭക്തർ. ഇത് കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ കണ്ണന്താനം നടന്നു നീങ്ങുന്നു…കലാപം ഉണ്ടാക്കാൻ വരുന്ന സംഘികൾക്ക് മാത്രമേ ഇപ്പോൾ ശബരിമലയിൽ പ്രശ്നം ഉള്ളൂ…പിന്നെ ചില സംഘി മാധ്യമങ്ങൾക്കും

Posted by Praveen Srp on Monday, 19 November 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *