വേദിയിലുള്ള മന്ത്രിയും എംപിയും വെറും കാഴ്ച്ക്കാരായി; എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം

  • 100
    Shares

ശിവഗിരി തീർഥാടക സർക്യൂട്ട് ഉദ്ഘാടന ചടങ്ങിൽ വേദിയിലുള്ള മന്ത്രിയെയും എംപിയെയും അവഗണിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ സമ്പത്ത് എംപിയും ശിവഗിരി സ്വാമിമാരും വേദിയിലുണ്ടായിരുന്നു.

കണ്ണന്താനത്തിന്റെ പ്രവൃത്തിയിൽ സദസ്സിൽ നിന്ന് എതിർപ്പുയർന്നെങ്കിലും ആരും പരസ്യപ്രകടനം നടത്തിയില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *