ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന് മോദി ആവശ്യപ്പെട്ടു; കണ്ണന്താനം സ്ഥാനാർഥിയായത് എങ്ങനെയെന്ന് വിശദീകരിച്ച് ശ്രീധരൻ പിള്ള

Loading...
  • 16
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ പേരില്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി എസ് ശ്രീധരൻ പിള്ള. ആദ്യ പട്ടികയിൽ ക്രൈസ്തവ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ നരേന്ദ്രമോദി തള്ളുകയായിരുന്നു. തുടർന്നാണ് കണ്ണന്താനത്തെ സ്ഥാനാർഥിയാക്കിയത്.

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണന്താനത്തിന് കൊല്ലം മണ്ഡലം നൽകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ കണ്ണന്താനം ഇത് അംഗീകരിക്കാതെ വന്നതോടെയാണ് എറണാകുളത്ത് സ്ഥാനാർഥിയായത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *