ടൈം മാഗസിനിൽ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് വഴി കയറ്റി കണ്ണന്താനം; ഫേസ്ബുക്ക് വഴി പ്രചരണവും

Loading...
  • 99
    Shares

കൊച്ചി: ടൈം മാഗസിനിൽ തന്റെ ചിത്രം ഫോട്ടോഷോപ്പ് വഴി പതിച്ച് കേന്ദ്രമന്ത്രിയും എറണാകുളത്തെ ബിജെപി സ്ഥാനാർഥിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ വ്യാജ പ്രചാരണം. 1994 ഡിസംബർ 5ന് ഇറങ്ങിയ ടൈം മാഗസിൻ കവറിലാണ് തന്റെ ചിത്രം ഫോട്ടോഷോപ്പ് വഴി കണ്ണന്താനം കയറ്റിയത്.

ടൈം മാഗസിൻ മുഖചിത്രത്തിലാണ് കണ്ണന്താനം തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്. ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന 40 വയസ്സിൽ താഴെയുള്ള 50 നേതാക്കളെ കുറിച്ചാണ് 1994 ഡിസംബർ 5ന് ഇറങ്ങിയ മാഗസിൻ പറയുന്നത്. ദീപശിഖയുടെ ചിത്രമാണ് മാഗസിൻ കവർ ചിത്രമായി നൽകിയിരിക്കുന്നത്. ഇതിന് മുകളിലാണ് കണ്ണന്താനം തന്റെ ചിത്രം ചേർത്തുവെച്ചിരിക്കുന്നത്.

മാഗസിന്റെ ഒറിജിനൽ പതിപ്പ് ഇപ്പോഴും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് പോലും പരിഗണിക്കാതെയാണ് കണ്ണന്താനം ഈ കടുംകൈ ചെയ്തിരിക്കുന്നതും ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതും.

BJP Keralam

Posted by Alphons Kannanthanam on Monday, 1 April 2019

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *