വസ്ത്രധാരണ രീതിയെ പരിഹസിച്ചു; ചാക്യാരെ വേദിയിൽ കയറി സ്ത്രീ മർദിച്ചു

Loading...
  • 27
    Shares

ആലുവ സാംസ്‌കാരികോത്സവത്തിൽ ചാക്യാർകൂത്ത് അവതരിപ്പിച്ച കലാകാരനെ പ്രേക്ഷകയായിരുന്ന സ്ത്രീ കയ്യേറ്റം ചെയ്തു. ചാക്യാർ സ്ത്രീകളുടെയും പുരുഷൻമാരുടെയും വേഷവിധാനത്തെ കുറിച്ച് പരിഹസിച്ച് സംസാരിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്.

പരിപാടിക്ക് ശേഷം ചാക്യാർ വേദി വിടുമ്പോഴായിരുന്നു മധ്യവയസ്‌കയായ സ്ത്രീ എത്തി മുഖത്തടിച്ചത്. സ്ഥലത്തുണ്ടായിരുന്ന മുൻസിപ്പൽ കൗൺസിലർമാരാണ് സ്ത്രീയെ പിടിച്ചുമാറ്റിയത്. കലാകാരന് പരാതിയില്ലെന്നും കൗൺസിലർമാർ കാണികളെ അറിയിച്ചു.

എന്നാൽ തൊട്ടുപിന്നാലെ സ്ത്രീ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും കൂട്ടി സ്‌റ്റേജിലേക്ക് വീണ്ടുംവന്നു. തനിക്ക് പരാതിയുണ്ടെന്നും പറഞ്ഞാണ് ഇവരെത്തിയത്. തുടർന്ന് കാണികൾ പോലീസിനോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *