ആലുവ ഇടയാറിലെ സ്വർണകവർച്ച: മുഖ്യപ്രതി പിടിയിൽ

Loading...

ആലുവ ഇടയാറിൽ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന സ്വർണം മോഷ്ടിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കവർച്ചാ സംഘത്തിൽ അഞ്ച് പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മെയ് 10നാണ് സ്വർണം കൊള്ളയടിച്ചത്. ആറ് കോടിയോളം രൂപ വരുന്ന 21 കിലോ സ്വർണമാണ് സംഘം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *