ആലപ്പുഴയിൽ എ എം ആരിഫ് എൽഡിഎഫ് സ്ഥാനാർഥിയാകും; കോഴിക്കോട് പ്രദീപ് കുമാർ

  • 44
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എഎം ആരിഫ് എൽഡിഎഫ് സ്ഥാനാർഥിയാകും. നിലവിൽ അരൂർ എംഎൽഎയാണ് എഎം ആരിഫ്. കൊല്ലത്ത് എൻ ബാലഗോപാൽ മത്സരിക്കും. കോഴിക്കോട് എ പ്രദീപ്കുമാർ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.

എ സമ്പത്ത് ആറ്റിങ്ങൽ, എംബി രാജേഷ് പാലക്കാട്, പി കെ ബിജു ആലത്തൂർ, പി കെ ശ്രീമതി കണ്ണൂർ, ജോയ്‌സ് ജോർജ് ഇടുക്കി എന്നി സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. പതിനാറ് സീറ്റുകളിലും പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. നാല് സീറ്റുകളിൽ സിപിഐ മത്സരിക്കും. കാസർകോട് കെ പി സതീഷ് ചന്ദ്രൻ സ്ഥാനാർഥിയായേക്കുമെന്നാണ് കേൾക്കുന്നത്. വടകരയിൽ പി സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *