അമ്പലവയൽ സദാചാര ആക്രമണം: കോൺഗ്രസ് ഗുണ്ടക്കൊപ്പം യുവതിയെ ശല്യം ചെയ്തയാൾ പിടിയിൽ

്അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിക്കും മർദനമേറ്റ കേസിൽ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതി വിജയകുമാറാണ് അറസ്റ്റിലായത്. വിജയകുമാർ നടത്തിയിരുന്ന ലോഡ്ജിൽ വെച്ചാണ് യുവാവും യുവതിയും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

ഒന്നാം പ്രതിയായ കോൺഗ്രസ് ഗുണ്ട സജീവാനന്ദനൊപ്പം ലോഡ്ജിലെത്തി വിജയകുമാറും യുവതിയെ ശല്യം ചെയ്തിരുന്നു. സജീവാനന്ദൻ തങ്ങളെ മർദിക്കുമ്പോൾ കൂടെ വിജയകുമാറും ഉണ്ടായിരുന്നതായി യുവതി പോലീസന് മൊഴി നൽകിയിട്ടുണ്ട്. സജീവാനന്ദന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *