ആമ്പൂരിലെ യുവതിയുടെ കൊലപാതകം: രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ; പ്രതികളുടെ അച്ഛനെതിരെ അയൽവാസികളും

Loading...

ആമ്പൂരിൽ രാഖി എന്ന യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് ഉപ്പ് വിതറി കുഴിച്ചുമൂടിയ കേസിലെ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. പൂവാർ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

രാഖിനെ താൻ കൊന്നിട്ടില്ലെന്നാണ് അഖിൽ പറയുന്നതെന്ന് അച്ഛൻ മണിയൻ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ കൊലപ്പെടുത്തിയ കാര്യം സ്ഥിരീകീരിച്ചിട്ടുമ്ട്. കാറിൽ വെച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊന്നത്. മരിച്ചെന്നുറപ്പായപ്പോൾ പറമ്പിൽ കുഴിയെടുത്ത് കുഴിച്ചുമൂടിയെന്നും രാഹുൽ പോലീസിനോട് പറഞ്ഞു

ഡൽഹി കേന്ദ്രീകരിച്ചാണ് അഖിലിന് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നത്. മകൻ നിരപരാധിയാണെന്നാണ് അതേസമയം അച്ഛൻ മണിയൻ പറയുന്നത്.

അതേസമയം അഖിലിന്റെയും രാഹുലിന്റെയും അച്ഛനായ മണിയൻ പറയുന്നത് നുണയാണെന്ന് അയൽവാസികൾ പറയുന്നു. പറമ്പിൽ കിളച്ചതും കുഴിച്ചുമൂടിയതും മണിയന്റെ അറിവോടുകൂടിയാണെന്ന് അയൽവാസികൾ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *