പിഞ്ചുകുഞ്ഞുമായി തിരുവനന്തപുരത്തേക്ക് വരുന്ന KL-60-J- 7739 ആംബുലൻസിന് മാറി കൊടുക്കാന്‍ സഹകരിക്കുക; മംഗലാപുരത്ത് നിന്ന് പുറപ്പെട്ടു

Loading...
  • 57
    Shares

ഹൃദയശസ്ത്രക്രിയക്കായി പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന KL-60-J 7739 നമ്പർ ആംബുലൻസിന് വഴി മാറി കൊടുക്കാൻ സഹകരിക്കുക. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയുമായാണ് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ആംബുലൻസ് പോകുന്നത്.

രാവിലെ 10.30ന് മംഗലാപുരത്ത് നിന്നും ആംബുലൻസ് പുറപ്പെട്ടുകഴിഞ്ഞു. 10, 12 മണിക്കൂർ കൊണ്ട് കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാകുമെന്നാണ് ചൈൽഡ് പ്രൊട്ടക്ട് ടീം പ്രതീക്ഷിക്കുന്നത്. ആംബുലൻസ് കടന്നുപോകുന്ന പാതയിൽ വഴിയൊരുക്കാൻ ചൈൽഡ് പ്രൊട്ടക്ട് ടീം അംഗങ്ങൾ റോഡിലുണ്ടാകും. ആംബുലൻസ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളും സഹായങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറാകണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *