5 മണിക്കൂർ കൊണ്ട് പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക്; ചോരക്കുഞ്ഞിന്റെ ചികിത്സ തുടങ്ങി

Loading...
  • 170
    Shares

പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ചു. അഞ്ച് മണിക്കൂർ കൊണ്ടാണ് പെരിന്തൽമണ്ണ സ്വദേശിയായ ഡ്രൈവർ ആദർശ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. KL02BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുവന്നത്.

ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് കുട്ടിയുമായി ആംബുലൻസ് പുറപ്പെട്ടത്. രാത്രി 10.40ഓടെ ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിൽ എത്തി. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്. മലപ്പുറം വേങ്ങൂർ സ്വദേശികളായ നജാദ്-ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *